എറിഞ്ഞ കല്ലും സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റും തിരിച്ചെടുക്കാന്‍ പറ്റില്ല. കാരണം ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പ് തന്നെ ആള്ക്കാര് അതിന്റെ സ്ക്രീന്‍ഷോട്ട് എടുത്തിട്ടുണ്ടാവും. തിരിയുന്നതും മറിയുന്നതും പോലും പോസ്റ്റുകള്‍ ഇടാറുള്ളവര് ശ്രദ്ധിക്കുക. ആ പോസ്റ്റുകള്‍ തന്നെ നിങ്ങള്‍ക്ക് പണി തന്നേക്കാം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിക്കൂടാത്ത അഞ്ചു കാര്യങ്ങള്‍, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ..
http://timesofindia.