UPDATES

പ്ലേബോയ് മാഗസീനില്‍ ഇനി നഗ്നസുന്ദരികളില്ല

പൂര്‍ണനഗ്നരായ സ്ത്രീകളുടെ ചിത്രങ്ങള്‍ അച്ചടിച്ചു കൊണ്ട് അമേരിക്കയുടെ ലൈംഗിക ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച മാഗസീനാണ് പ്ലേബോയ്. ലൈംഗികതയെ രഹസ്യാത്മകതയില്‍ നിന്ന് പരസ്യമാക്കുന്നതില്‍ പ്ലേബോയ് വഹിച്ച പങ്ക് വലുതാണ്. എന്നാല്‍ ഇന്ന് ഇന്റര്‍നെറ്റില്‍ സുലഭമായ പോണില്‍ നിന്ന് പ്ലേബോയ് ഭീഷണി നേരിടുകയാണ്. പ്ലേബോയ് തുടങ്ങിയ വിപ്ലവം അവരെയും കടന്ന് ഏറെ മുന്നോട്ട് പോയി. ഏവരുടേയും വിരല്‍തുമ്പില്‍ പോണ്‍ ലഭ്യമായി. അതിനാല്‍ ഇനി പൂര്‍ണനഗ്നരായ സ്ത്രീകളുടെ ചിത്രങ്ങള്‍  അച്ചടിക്കേണ്ടെന്ന് പ്രസാധകര്‍ തീരുമാനിച്ചു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://timesofindia.indiatimes.com/world/us/An-aging-roue-Playboy-will-no-longer-run-shots-of-nude-women-in-its-pages/articleshow/49332075.cms 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍