UPDATES

ഇന്ത്യയുടെ 53 ശതമാനം സമ്പത്തും ഒരു ശതമാനം വ്യക്തികളുടെ കൈയില്‍

ഇന്ത്യയുടെ സമ്പത്തിന്റെ 53 ശതമാനവും കൈവശം വച്ചിരിക്കുന്നത് ജനസംഖ്യയുടെ ഒരു ശതമാനം വ്യക്തികള്‍. ക്രഡിറ്റ് സ്യുസെ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 68.6 ശതമാനം സമ്പത്തിന്റെയും ഉടമകള്‍ ഏറ്റവും വലിയ ധനികരായ അഞ്ചുശതമാനം പേരാണ്. 2000-നും 2015-നും ഇടയില്‍ ഇന്ത്യയുടെ സമ്പത്ത് 2.284 ട്രില്ല്യണ്‍ ഡോളറിന്റെ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.livemint.com/Money/VL5yuBxydKzZHMetfC97HL/Richest-1-own-53-of-Indias-wealth.html 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍