UPDATES

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവയ്പ്പ്

അഴിമുഖം പ്രതിനിധി

പാലക്കാട് മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവയ്പ്പുണ്ടായി. ഏഴ് റൗണ്ട് വെടിവച്ചതായി പൊലീസ് പറഞ്ഞു. അട്ടപ്പാടി കടുകുമണ്ണ ഊരിലാണ് രാവിലെ ഏഴ് മണിക്ക്‌ വെടിവയ്പ്പുണ്ടായത്‌. മാവോയിസ്റ്റുകളില്‍ ചിലര്‍ക്ക് പരിക്കേറ്റതായി സംശയമുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍