UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവിശ്വാസ ചര്‍ച്ചയില്‍ നിന്നും ബിജു ജനത ദള്‍ വാക് ഔട്ട് ചെയ്തു

ബിജെഡിയുടെ വാക്ക് ഔട്ട് ബിജെപിയെ സഹായിക്കാനാണെന്ന വിമര്‍ശനം കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും ബിജു ജനതാ ദള്‍ പിന്‍മാറി. നേരത്തെ ബിജു ജനാതാ ദള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്ക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചര്‍ച്ചയില്‍ നിന്നു തന്നെ പിന്‍മാറുകയാണ് എന്ന തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു ബിജെഡി. പത്തു വര്‍ഷത്തെ യു പി എ ഭരണകാലത്തും നാലു വര്‍ഷത്തെ എന്‍ ഡി എ ഭരണകാലത്തും ഒഡീഷയ്ക്ക് ഒന്നും കിട്ടിയില്ല എന്നു ബിജെഡി ആരോപിച്ചു.

ബിജെഡിയുടെ വാക്ക് ഔട്ട് ബിജെപിയെ സഹായിക്കാനാണെന്ന വിമര്‍ശനം കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കഴിഞ്ഞു.
19 അംഗങ്ങളുള്ള ബിജെഡി സഭയിലെ അഞ്ചാമത്തെ വലിയ കക്ഷിയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍