UPDATES

എഡിറ്റര്‍

സല്‍മാന്‍ ഖാന്റെ വാഹനാപകട കേസ് നാള്‍വഴികളിലൂടെ

ഏറെ വിവാദങ്ങളും ജനശ്രദ്ധയും പിടിച്ചു പറ്റിയ സംഭവമായിരുന്നു ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ യാത്ര ചെയ്ത കാര്‍ വഴിവക്കില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ പാഞ്ഞു കയറി ഒരാള്‍ കൊല്ലപ്പെട്ട കേസ്. അപകട സമയത്ത് ഖാന്‍ മദ്യപിച്ച് വാഹനം ഓടിച്ചിരുന്നുവെന്നായിരുന്നു ആരോപണം. 13 വര്‍ഷത്തെ കോടതി നടപടികള്‍ക്കുശേഷം സല്‍മാനെ ഹൈകോടതി വെറുതെ വിട്ടു. മെയ് മാസത്തില്‍ അദ്ദേഹത്തെ സെഷന്‍സ് കോടതി അഞ്ച് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിന്റെ നാള്‍വഴികള്‍ അറിയാന്‍ വായിക്കുക.

http://www.ibnlive.com/news/movies/salman-khan-2002-hit-and-run-case-the-chronology-of-events-so-far-1175201.html 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍