ടെക് എഞ്ചിനീയര്‍മാരാണ് ഈ ലോകത്തിലെ ഏറ്റവും സ്മാര്‍ട്ടായ ആളുകളായി കരുതുന്നത്. എന്നാല്‍ അവര്‍ക്ക് പോലും മറുപടി പറയാന്‍ സാധിക്കാത്ത ചോദ്യങ്ങളാണ് ടെക് കമ്പനികള്‍ ജോലി തേടിയെത്തുന്ന ഉദ്യോഗാര്‍ത്ഥികളോട് ചോദിക്കുന്നത്. അത്തരത്തിലെ ഏട്ടു ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നിങ്ങള്‍ക്ക് ആകുമോ. ഒന്ന് ശ്രമിച്ചു നോക്കൂ.