UPDATES

എഡിറ്റര്‍

ഫേസ് ബുക്കിനെ ഉപേക്ഷിക്കാന്‍ കഴിയാത്തതിന് നാലു കാരണങ്ങള്‍

നിങ്ങള്‍ ഇന്ന് ഇപ്പോള്‍ ഫേസ് ബുക്ക് സൈന്‍ഔട്ട് ചെയ്യുന്നു. 99 ദിവസം കഴിഞ്ഞു മാത്രമേ വീണ്ടും ഫേസ് ബുക്കില്‍ ലോഗിന്‍ ചെയ്യുകയുള്ളൂവെന്ന് തീരുമാനിക്കാന്‍ സാധിക്കുമോ. തീരുമാനിച്ചാല്‍ മാത്രം പോര ഈ കാലയളവിനിടയില്‍ തിരികെ ഫേസ് ബുക്ക് ലോകത്തേക്ക് മടങ്ങിയെത്താതെ ഇരിക്കുകയും വേണം. പക്ഷേ, ഏറിയാല്‍ ഒരാഴ്ച അത്രയേ ഫേസ് ബുക്കില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. നിങ്ങള്‍ ബ്രൗസര്‍ തുറന്ന് ആദ്യം ടൈപ്പ് ചെയ്യുന്ന അക്ഷരം എഫ് ആയിരിക്കും. നിങ്ങളത് ബോധപൂര്‍വം ചെയ്യുന്നതല്ല. ഇടതുകൈയിലെ ചൂണ്ടുവിരല്‍ അറിയാതെ ഫേസ് ബുക്കിന്റെ ആദ്യാക്ഷരമായ എഫ് അമര്‍ത്തുന്നതാണ്. നിങ്ങള്‍ക്ക് ഫേസ് ബുക്ക് വിട്ടുപോകാന്‍ കഴിയാത്തതിന് നാല് കാരണങ്ങള്‍ ഉണ്ട്. അതേ കുറിച്ച് അറിയാന്‍ സന്ദര്‍ശിക്കുക.

http://timesofindia.indiatimes.com/tech/social/Revealed-4-reasons-you-cannot-quit-Facebook/articleshow/50167700.cms

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍