വിശേഷാവസരങ്ങളില്‍ സമ്മാനങ്ങള്‍ കൈമാറുന്നതിന്റെ സന്തോഷം ഒന്നു വേറെ തന്നെയാണ്. പക്ഷേ ആളിനെ അറിഞ്ഞു വേണം അതു നല്കാന്. സാങ്കേതികവിദ്യയും പുതിയ ഗാഡ്ജറ്റുകളും ഇഷ്ടപ്പെടുന്ന ഒരു സുഹൃത്ത് നിങ്ങള്‍ക്കുണ്ടോ?. എങ്കില്‍ അയാള്‍ക്കു നല്കാന് സമ്മാനം തെരഞ്ഞെടുക്കുന്നതില്‍ ഇതു നിങ്ങളെ സഹായിക്കും. ലിങ്ക് സന്ദര്‍ശിക്കൂ