നിങ്ങള്‍ ഉറക്കത്തിലായിരിക്കുമ്പോള്‍ ഭൂകമ്പം ഉണ്ടാവുകയാണെങ്കില്‍ എന്തു ചെയ്യും?. ഒന്നും ചെയ്യേണ്ടി വരില്ല എല്ലാം ഭൂകമ്പം ചെയ്തോളും എന്നാണ് ഉത്തരമെങ്കില്‍ ഈ സ്പെഷ്യല്‍ ബെഡിന്റെ വീഡിയോ കണ്ടതിനു ശേഷം നിങ്ങള്‍ ആ തീരുമാനം മാറ്റും. ഭൂകമ്പത്തില്‍ നിങ്ങള്‍ താമസിക്കുന്ന കെട്ടിടം തകര്‍ന്നടിഞ്ഞാലും ഈ ചൈനീസ് നിര്‍മ്മിത ബെഡ് നിങ്ങളെ രക്ഷിക്കും. ഇതൊക്കെ കേട്ടിട്ടും സംശയമുണ്ടായേക്കാം. അതിനെല്ലാം ഉത്തരം വീഡിയോ നല്‍കും. കാണൂ
http://nypost.com/video/this-earthquake-proof-bed-will-give-you-nightmares/