UPDATES

എഡിറ്റര്‍

ദത്തെടുത്ത കുട്ടികളുള്ള എട്ട് ബോളിവുഡ് താരങ്ങള്‍

കോടിക്കണക്കിന് രൂപ പ്രതിഫലം പറ്റുന്നുണ്ടെങ്കിലും ചില ബോളിവുഡ് താരങ്ങള്‍ അതിന്‍റെ ഒരു ഭാഗം സേവനപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കാറുണ്ട്. സുസ്മിതാ സെന്‍, സുഭാഷ്‌ ഘായ് എന്നിങ്ങനെ ചിലര്‍ മറ്റൊരു രീതിയിലാണ് അവരുടെ ഉള്ളിലെ നന്മ വെളിപ്പെടുത്തിയത്. അനാഥരായ കുട്ടികളെ ദത്തെടുത്താണ് അവര്‍ വ്യത്യസ്തരായത്. ദത്തെടുത്ത കുട്ടികളുള്ള എട്ട് ബോളിവുഡ് താരങ്ങളെക്കുറിച്ചറിയാന്‍ ലിങ്ക് സന്ദര്‍ശിക്കുക.  

http://www.bollywoodpapa.com/celebrities-and-people/8-bollywood-stars-who-have-adopted-kids/3

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍