UPDATES

എഡിറ്റര്‍

മലയാള സിനിമയില്‍ പുരുഷ മേധാവിത്വവും ചൂഷണവും: ഷക്കീല

മുഖ്യധാരയില്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ മൂക്കുംകുത്തി വീണപ്പോള്‍ തിരശീലകളെ ത്രസിപ്പിച്ചു കൊണ്ട് തിയേറ്ററുകള്‍ നിറഞ്ഞോടി ഉടമകള്‍ക്ക് വരുമാനവും പ്രൊഡ്യൂസര്‍മാര്‍ക്ക് ലാഭ കൊയ്ത്തും നല്‍കിയ സോഫ്റ്റ് പോണ്‍ സിനിമകളുടെ നായികയായ ഷക്കീല മനസു തുറക്കുന്നു. മലയാള സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞശേഷം എത്ര സമ്പാദ്യം അവശേഷിച്ചിട്ടുണ്ടെന്ന് ഷക്കീല അമ്മയോട് തിരക്കി. എന്നാല്‍ ഒന്നും അവശേഷിച്ചിരുന്നില്ല. എല്ലാം സഹോദരി കൊണ്ടുപോയിരുന്നു. ഇന്ന് നടിമാര്‍ വരുന്നു, കുറച്ചു കാലം അഭിനയിക്കുന്നു, പണം കൊയ്യുന്നു, അഭിനയം നിര്‍ത്തുന്നു, കുടുംബമായി കഴിയുന്നു, ഷക്കീല പറയുന്നു. വനിതകളുടെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്ന സംഘടനകള്‍ ജോലിയില്ലാത്തവരുടെ ഒരു കൂട്ടമാണ്. നിങ്ങള്‍ ആദ്യം നിങ്ങളുടെ ഭര്‍ത്താവില്‍ നിന്നും അവകാശങ്ങള്‍ നേടിയെടുക്കൂ എന്ന് പറയുന്ന ഷക്കീല സ്ത്രീ, പുരുഷ സംഘടനകള്‍ തന്നെ പിന്തുണച്ചിരുന്നില്ലെന്നും ഓര്‍മ്മിക്കുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.thenewsminute.com/article/male-dominance-exploitation-and-hypocrisy-malayalam-film-industry-interview-shakeela-37124 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍