UPDATES

എഡിറ്റര്‍

ദുബായില്‍ ഹോട്ടല്‍ കത്തുമ്പോള്‍ സെല്‍ഫി എടുത്തവര്‍ക്ക് സോഷ്യല്‍ മീഡിയ വക പൊങ്കാല

പുരകത്തുമ്പോള്‍ കഴുക്കോല്‍ ഊരുക എന്നു കേട്ടിട്ടില്ലേ. പുതുയുഗത്തില്‍ അതു പുര കത്തുമ്പോള്‍ സെല്‍ഫി എടുക്കുക എന്നാക്കി മാറ്റേണ്ടി വരും. വ്യാഴാഴ്ച പുതുവത്സരാഘോഷത്തിന് തൊട്ടുമുമ്പ് ബുര്‍ജ് ഖലീഫക്ക് സമീപത്തെ ‘ദ അഡ്രസ്’ എന്ന പഞ്ചനക്ഷത്ര ഹോട്ടലിനു തീ പിടിച്ചപ്പോള്‍ അക്ഷീണപ്രയത്നം നടത്തിയാണ് രക്ഷാപ്രവര്‍ത്തകര്‍ അവരുടെ ദൌത്യം പൂര്‍ണ്ണമാക്കിയത്. ദുബായ് രാജകുമാരനും അവരോടൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍ ചിലര്‍ ആ സമയം സെല്‍ഫി എടുക്കാന്‍ വിനിയോഗിച്ചു.  ഹോട്ടലിനു തീപിടിച്ച ദൃശ്യം തങ്ങളുടെ സെല്‍ഫിയ്ക്ക് പശ്ചാത്തലമാക്കിയ ദമ്പതിമാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും പൊങ്കാല കിട്ടിക്കൊണ്ടിരിക്കുകയാണിപ്പോള്‍. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.ntnews.com.au/news/world/dubai-hotel-blaze-couple-posed-for-selfie-as-skyscraper-went-up-in-flames/news-story/5260105be65dfcb4692ceff8d8735293

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍