UPDATES

എഡിറ്റര്‍

ബുദ്ധനില്‍ നിന്നും ആധുനിക മനുഷ്യന് പഠിക്കാവുന്നത്

കൊട്ടാരത്തിലെ സര്‍വ സുഖങ്ങളും ത്യജിച്ച് തെരുവിലേക്ക് ഇറങ്ങി ആല്‍മരച്ചുവട്ടില്‍ ബോധോദയം പ്രാപിച്ച ബുദ്ധനില്‍ നിന്നും ഇന്നത്തെ തിരക്കേറിയ അതിമോഹിയായ ആധുനിക മനുഷ്യന് പഠിക്കാന്‍ ഏറെയുണ്ട്. ആഗ്രഹമാണ് ദുഖങ്ങളുടെ അടിസ്ഥാന കാരണമെന്നും ആഗ്രഹങ്ങളെ കീഴടക്കിയാല്‍ ദുഖങ്ങളെ ഇല്ലായ്മ ചെയ്യാനാകുമെന്നും ഒക്കെയുള്ള ഉപദേശങ്ങള്‍ അദ്ദേഹത്തിന്റെ മുഖത്തു നിന്നും ജനം കേട്ടുപഠിച്ചു. അത് തലമുറ തലമുറ കൈമാറി വന്നു. എന്നാല്‍ അദ്ദേഹം പറയാതെ സ്വന്തം ജീവിതം കൊണ്ടു കാണിച്ചു തന്നെ ഏറെ കാര്യങ്ങള്‍ ആധുനിക മനുഷ്യന്റെ ജീവിതത്തില്‍ പകര്‍ത്താനുണ്ട്. അവയെ കുറിച്ച് പഠിക്കാന്‍ സന്ദര്‍ശിക്കുക.

http://www.speakingtree.in/slideshow/lessons-from-lord-buddha-for-modern-men/227908

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍