UPDATES

എഡിറ്റര്‍

നീല ചിത്രങ്ങള്‍ വീക്ഷിക്കുന്നതില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

ഇന്ത്യയില്‍ അതിവേഗ ഇന്റര്‍നെറ്റ് വിപ്ലവം നടക്കുന്നതിന് തെളിവുണ്ടെങ്കില്‍ അതിലൊന്നാണ്‌ രാജ്യത്ത് നീല ചിത്രങ്ങള്‍ കാണുന്നവരില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവ്. കൂടുതല്‍ പേര്‍ നീലചിത്രങ്ങള്‍ കാണുന്നതിന് ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നുണ്ട്. കൂടാതെ നീലചിത്രങ്ങള്‍ കാണുന്ന സ്ത്രീകളുടെ എണ്ണവും വര്‍ദ്ധിക്കുന്നു. പോണ്‍ഹബ് എന്ന വെബ്‌സൈറ്റ് നടത്തിയ സര്‍വേ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ നീലചിത്രങ്ങള്‍ കാണുന്നവരില്‍ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. മുന്നില്‍ യുഎസ്എയും യുകെയും. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.thenewsminute.com/article/india’s-hardcore-porn-appetite-3rd-highest-porn-watchers-world-women-catch-37455

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍