UPDATES

എഡിറ്റര്‍

കരണ്‍ജിത് കൗറില്‍ നിന്ന് സണ്ണി ലിയോണിലേക്കുള്ള രൂപപരിണാമം

2012-ല്‍ ജിസം 2-ലൂടെയാണ് പോണ്‍ സിനിമാ നടിയായ സണ്ണി ലിയോണ്‍ ബോളിവുഡിലേക്ക് എത്തുന്നത്. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ട സെലിബ്രിറ്റി തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ സണ്ണി ലിയോണായിരുന്നു. നാലു വര്‍ഷങ്ങള്‍ക്കിടെ പത്തില്‍ താഴെ ബോളിവുഡ് സിനിമകളില്‍ അവര്‍ അഭിനയിച്ചു. കാനഡയിലെ ഇന്ത്യന്‍ പ്രവാസികളുടെ മകളായി ജനിച്ച കരണ്‍ജിത് കൗര്‍ വോറയാണ്‌ സണ്ണി ലിയോണ്‍ എന്ന പേരില്‍ പ്രശസ്തയായത്. കരണ്‍ജിത് എങ്ങനെയാണ് സണ്ണി ലിയോണ്‍ ആയതെന്ന് പറയുന്നത് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://movies.ndtv.com/bollywood/how-karenjit-kaur-became-sunny-leone-its-kind-of-an-unexpected-story-1266148?utm_source=ndtv&utm_medium=top-stories-widget&utm_campaign=story-13-http://movies.ndtv.com/bollywood/how-karenjit-kaur-became-sunny-leone-its-kind-of-an-unexpected-story-1266148

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍