UPDATES

എഡിറ്റര്‍

ഭാര്യയെ മയക്കാന്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് അടുക്കള കഴിവുകള്‍

അടുക്കള പുരുഷനെ സംബന്ധിച്ച് നിഷിദ്ധമായിരുന്നു കാലമൊക്കെ കഴിഞ്ഞു. ഊണു മേശയ്ക്കരികിലെത്തി ഇന്നെന്താ കഴിക്കാന്‍ എന്ന് ചോദിക്കുന്നവരുടെ എണ്ണവും കുറഞ്ഞു വരുന്നു. കട്ടന്‍ ചായയും ഓംലെറ്റും മാത്രം ഉണ്ടാക്കാന്‍ അറിയാമായിരുന്ന പുരുഷന്‍മാര്‍ കൂടുതല്‍ ഭക്ഷണ മേഖലകളിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. അടുക്കളയില്‍ ഭാര്യയെ അതിശയിപ്പിക്കാന്‍ ചില പൊടിക്കൈകളുണ്ട്. അവയെ കുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://timesofindia.indiatimes.com/life-style/relationships/man-woman/5-kitchen-skills-men-should-have-to-impress-his-woman/articleshow/50640217.cms 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍