UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആവേശകരമായ മത്സരങ്ങളും അപ്പീലുകളും പ്രതിഷേധങ്ങളുമായി കലോത്സവം മൂന്നാം ദിനം

ആവേശകരമായ മത്സരങ്ങളും അതിനൊപ്പം അപ്പീലുകളും പ്രതിഷേധങ്ങളും ഒക്കെ ആയി 56മത് കേരള സ്കൂള്‍ കലോത്സവ  വേദികള്‍  സജീവമാകുകയാണ്. കോഴിക്കോട്, കണ്ണൂർ, എറണാകുളം, തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. വേദികളില്‍ നിന്നും ലോപസ് ജോര്‍ജ് പകര്‍ത്തിയ  ചില കലോത്സവ കാഴ്ചകള്‍

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍