ആമീര്‍ ഖാന്റെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ രംഗ് ദേ ബസന്തി റിലീസ് ചെയ്തിട്ട് ഇന്ന് പത്ത് വര്‍ഷം തികഞ്ഞു. ഇന്ത്യയ്ക്കും പുറത്തും ഈ സിനിമ വളരെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിരുന്നു. ദുഷ്യന്ത് കുമാര്‍ എഴുതിയ ഒരു കവിതയാണ് ഈ സിനിമയ്ക്ക് പ്രചോദനമായത്. രംഗ് ദേ ബസന്തിയെ കുറിച്ച് അധികം ഒന്നും പറഞ്ഞു കേട്ടിട്ടില്ലാത്ത വസ്തുതകളെ കുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക.