UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയ്ക്ക് നേരെയുള്ളത് രാഷ്ട്രീയ ഗൂഡാലോചന; വിഎം സുധീരന്‍

അഴിമുഖം പ്രതിനിധി

സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയ്ക്കു പിന്തുണയുമായി വിഎം സുധീരന്‍. മുഖ്യമന്ത്രിയ്ക്ക് നേരെയുള്ളത് രാഷ്ട്രീയ ഗൂഡാലോചനയെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു.സരിതയെക്കൊണ്ട് ഇന്നലെ പറയിപ്പിച്ചതല്ല, ഇനിയും പറയിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും സുധീരന്‍ ആരോപിക്കുന്നു.

അതേസമയം തനിക്കെതിരായുളള രാഷ്ട്രീയ ഗൂഢാലോചനയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മദ്യലോബിയുടെ ഒരു വിഭാഗമാണ് എന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. അടുത്ത തവണ ഇതേ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് തടയുകയെന്നാണ് ഈ മദ്യമാഫിയയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍