സംഗീതം, സിനിമ, വൈറല്‍ വീഡിയോസ്, ഷോര്‍ട്ട് ഫിലിമുകള്‍, ട്യൂട്ടോറിയലുകള്‍.. അങ്ങനെ ദൃശ്യമാധ്യമരംഗത്തെ വിപ്ലവമാണ് യൂട്യൂബ്. ഒരു ബില്ല്യണ്‍ പേരാണ് യൂട്യൂബ് ഉപയോഗിക്കുന്നത്. യൂട്യൂബില്‍ വീഡിയോ കാണുന്നത് അനിര്‍വചനീയമായ അനുഭവമാക്കി തീര്‍ക്കുന്നതിനുള്ള പത്ത് ടിപ്സുകളെ കുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക.