UPDATES

എഡിറ്റര്‍

ഞാനൊരു മുസ്ലിമാണ്, ഭീകരനല്ല, എന്തിനെന്റെ മേല്‍ ചാര പ്രവര്‍ത്തനം നടത്തുന്നു

ഞാന്‍ ന്യൂയോര്‍ക്കിലെ പള്ളികളില്‍ ഇസ്ലാമിനെ കുറിച്ച് പ്രസംഗിക്കുന്നത് ആരംഭിച്ച് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ വിചിത്രമായ കാര്യങ്ങള്‍ സംഭവിച്ചു തുടങ്ങി. എന്റെ പരിചയക്കാരോടും ആരാധനയ്‌ക്കെത്തുന്നവരോടും നിയമപാലകര്‍ എന്നെ കുറിച്ചും എന്റെ പ്രസംഗങ്ങളെ കുറിച്ചും ചോദിച്ചു തുടങ്ങി. അധികം വൈകാതെ എന്റെ പ്രസംഗം കേള്‍ക്കാന്‍ അപരിചതരായവര്‍ വന്നു തുടങ്ങി. ഈ നഗരത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. ഈ നഗരത്തെ ഞാനിഷ്ടപ്പെടുന്നു. 2001 സെപ്തംബര്‍ 11-നുശേഷം ഇവിടെ മുസ്ലിംങ്ങള്‍ക്കു വിവേചനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്ലാമിനെ കുറിച്ച് പ്രസംഗിക്കുന്ന മൊഹമ്മദ് എല്‍ഷിനാവിക്കിന്‌ അമേരിക്കയിലുണ്ടാകുന്ന അനുഭവങ്ങള്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

Read More ; http://goo.gl/C1YvkJ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍