UPDATES

എഡിറ്റര്‍

ഏകദിനത്തിലെ ഏറ്റവും മികച്ച 10 ക്യാപ്റ്റന്‍മാര്‍

എല്ലാ കായിക ഇനങ്ങളിലും മുന്നില്‍ നിന്ന് നയിക്കാന്‍ ഒരാളുണ്ടാകും. കളിക്കളത്തില്‍ നടപ്പിലാക്കേണ്ട തന്ത്രങ്ങള്‍ ഒരുക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് അയാളുടെ ചുമതലയാണ്. ഓരോ ഇനത്തിലും റോളുകള്‍ മാറി വരും. എന്നാല്‍ ലക്ഷ്യം ഒന്നു മാത്രം. വിജയത്തിലേക്ക് ടീമിനെ നയിക്കുക. അതുപോലെ തന്നെയാണ് ക്രിക്കറ്റിലും. ടീമിലെ ഒരു അംഗം മാത്രമാണ് ക്യാപ്റ്റനെങ്കിലും ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുക അദ്ദേഹമായിരിക്കും. എല്ലാ വെല്ലുവിളികളേയും ഭീഷണികളേയും നേരിട്ട് ടീമിനെ വിജയത്തിലേക്കും മഹത്വത്തിലേക്കും നയിച്ച പത്ത് ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന്‍മാരെ കുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/kt8kks

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍