UPDATES

എഡിറ്റര്‍

ഭാര്യയെ അവസാനിപ്പിക്കാന്‍ കൊലയാളികളെ ഏര്‍പ്പാടാക്കിയ ഭര്‍ത്താവിന് കിട്ടിയ കലക്കന്‍ പണി

അപകടത്തില്‍ മരണപ്പെട്ട ഭാര്യയുടെ ശവശരീരം അടക്കം ചെയ്തതിനു ശേഷം ആദരാന്ജലികള്‍ അര്‍പ്പിച്ച് അവസാനത്തെയാളും പോയതിനു ശേഷമാണ് ബലേന്‍ഗാ കലാല തന്റെ കാറിനടുത്തേക്കു വന്നത്. അവിടെ കലാലെയെ വരവേറ്റത് വേറാരുമല്ല. മരിച്ചെന്ന് അയാള്‍ ഉറപ്പാക്കിയ സ്വന്തം ഭാര്യ തന്നെ. തന്നെ കൊല്ലാന്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയ ഭര്‍ത്താവിന് ഭാര്യ കൊടുത്ത കലക്കന്‍ പണി. വിശദമായി വായിക്കാന്‍ ലിങ്ക് സന്ദര്‍ശിക്കൂ

http://wpo.st/oWZ91

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍