UPDATES

എഡിറ്റര്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മദ്യപാനികള്‍, ഇങ്ങിവിടെ കേരളത്തില്‍

യുഡിഎഫ് സര്‍ക്കാരിന്റെ ഘട്ടംഘട്ടമായുള്ള മദ്യനിരോധനവും പഞ്ച നക്ഷത്ര ഹോട്ടലുകള്‍ ഒഴിച്ചുള്ളവയുടെ ബാര്‍ പദവി എടുത്തു കളയലും ഒക്കെ ഭരണനേട്ടങ്ങളായി സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നുണ്ടെങ്കിലും അതില്‍ അസംതൃപ്തരായ ഒരു കൂട്ടരുണ്ട്. മദ്യപന്‍മാര്‍. സാധനം കിട്ടുന്നയിടങ്ങളുടെ എണ്ണം കുറഞ്ഞതും മദ്യത്തിന് കൂടുതല്‍ വില നല്‍കേണ്ടി വരുന്നതും അവരെ സര്‍ക്കാരിന് എതിരെ തിരിക്കുന്നു. വേണ്ടി വന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ ഒരുക്കമാണ് അവര്‍. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/VLl0GH

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍