UPDATES

എഡിറ്റര്‍

കനയ്യയ്ക്ക് ചോംസ്‌കിയുടെ പിന്തുണ

നോം ചോംസ്‌കി, ഓര്‍ഹാന്‍ പാമുക് തുടങ്ങി ലോകമെമ്പാടു നിന്നുമുള്ള പ്രമുഖ അക്കാദമിക വിദഗ്ദ്ധരും ശാസ്ത്രഞ്ജരും എഴുത്തുകാരും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനെ ശക്തമായി അപലപിച്ചു. കടുത്ത അമിതാധികാര പ്രവണതയും ഏതൊരു എതിര്‍പ്പിനെതിരെയും അസഹിഷ്ണുത പുലര്‍ത്തുകയും ചെയ്യുകയാണ്‌ നിലവിലെ സര്‍ക്കാര്‍ എന്ന് 86 പ്രമുഖ വ്യക്തികള്‍ ചേര്‍ന്ന് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/X2oejo

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍