UPDATES

എഡിറ്റര്‍

ജെഎന്‍യു വിവാദം: നിരീശ്വരവാദിയായ ഉമര്‍ ഖാലിദിനെ മാധ്യമങ്ങള്‍ ജെയ്‌ഷെ ഭീകരന്‍ ആക്കിയ വിധം

ജെഎന്‍യുവില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് അറസ്റ്റിലായ കനയ്യ കുമാറിനെതിരെ കേന്ദ്ര സര്‍ക്കാരും ബിജെപിയും എബിവിപിയും ഡല്‍ഹി പൊലീസും ഒക്കെ രൂക്ഷമായ പ്രതികരണങ്ങളും തെളിവ് ശേഖരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ സമാന്തരമായി ചില ദേശീയ മാധ്യമങ്ങള്‍ ഇതേ കേസില്‍ മറ്റൊരാളെ ജെയ്‌ഷെ മുഹമ്മദ് ഭീകരനാക്കുകയായിരുന്നു. നിരീശ്വരവാദിയായ ഉമര്‍ ഖാലിദിന് എന്ന ജെഎന്‍യുവിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയെ മതഭീകര സംഘടനയുടെ ആളാക്കി മാറ്റുകയായിരുന്നു അവര്‍. ആടിനെ പേപ്പട്ടിയാക്കുന്ന രീതിയായിരുന്നു ഇത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/P3LbVg

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍