UPDATES

എഡിറ്റര്‍

വയാഗ്ര ഔട്ട്; ലൈംഗിക ശേഷിക്കുറവിന് ഇനി ഷോക്ക് വേവ് ചികിത്സ

ഈ അടുത്ത കാലത്ത് പുറത്തു വന്ന പഠനങ്ങള്‍ ലോകമാകെയുള്ള ലൈംഗിക ബലക്ഷയം അനുഭവിക്കുന്ന പുരുഷന്‍മാര്‍ക്ക് ആശ്വാസം പകരുന്നതാണ്. ഉദ്ധാരണ ശേഷിക്കുറവ് ഏതൊരു പുരുഷനെ സംബന്ധിച്ചും ഏറ്റവും മോശപ്പെട്ട ലൈംഗിക ദുസ്വപ്നമാണ്. ഇതിന് പരിഹാരമായിട്ടാണ് നീല നിറത്തിലുള്ള സ്വപ്ന ഗുളിക വയാഗ്ര രംഗത്തെത്തിയത്. എന്നാല്‍ എക്സ്ട്രാ കോര്‍പ്പറല്‍ ഷോക്ക് വേവ് തെറാപ്പി (ഇ‌എസ്‌ഡബ്ല്യു‌ടി) വയാഗ്രയ്ക്ക് പകരമായി ലൈംഗിക ചികിത്സ മേഖല കീഴടക്കാന്‍ പോകുന്നു എന്നാണ് ഇസ്രായേലില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍മാര്‍ നല്‍കുന്ന വാര്‍ത്ത. താഴ്ന്ന ശക്തിയുള്ള ശബ്ദ തരംഗങ്ങള്‍ പുരുഷ ലിംഗത്തിന്റെ 6 കേന്ദ്രങ്ങളില്‍ പ്രയോഗിക്കുന്നതാണ് ഈ ചികിത്സാ രീതി. കൂടുതല്‍ വായിക്കൂ..

Read More: http://goo.gl/arpBUV

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍