UPDATES

എഡിറ്റര്‍

ഇന്ത്യന്‍ റസ്ലിംഗ് താരം ദി ഗ്രേറ്റ് ഖലിയ്ക്ക് മത്സരത്തിനിടെ പരിക്കേറ്റു

 ഇന്ത്യന്‍ റസ്ലിംഗ് താരം ദി ഗ്രേറ്റ് ഖലിയ്ക്ക് മത്സരത്തിനിടെ ഗുരതരമായി പരിക്കേറ്റു. ഉത്തരാഖണ്ഡില്‍ നടന്ന കോണ്ടിനെന്‍റ്റല്‍ റസ്ലിംഗ് ഷോയ്ക്കിടയിലാണ് ഖലിയ്ക്ക് പരിക്കേറ്റത്. മൈക്ക് നോക്സ്, ബ്രോഡി സ്റ്റീല്‍ എന്നിവരുമായുള്ള മത്സരത്തിനിടെയാണ് സംഭവം. പ്ലാന്‍ പിഴച്ച് ഖലിയുടെ തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു. വിശദമായ വായനയ്ക്ക് ലിങ്ക്ല്‍ സന്ദര്‍ശിക്കുക

http://goo.gl/uuUgJR 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍