UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രി അനൂപ് ജേക്കബിനെതിരെ ത്വരിതപരിശോധനയ്ക്ക് ഉത്തരവ്

 അഴിമുഖം പ്രതിനിധി

സിവില്‍ സപ്ലൈസ് അഴിമതിയില്‍ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഡയരക്ടറുടെ ഉത്തരവ്. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്ബിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് അന്വേഷണത്തിന് ഉത്തരവ്. 36.5 കോടി രൂപയുടെ അഴിമതിയുണ്ടായെന്ന വി ശിവന്‍കുട്ടി എംഎല്‍എയുടെ പരാതിയിലാണ് നടപടി

എനിക്കെതിരെ വന്‍ ഗൂഡാലോചനകള്‍ നടന്നു; ചെയ്തതെല്ലാം നിയമപരമായി: അഭിമുഖം/അനൂപ് ജേക്കബ്

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍