UPDATES

എഡിറ്റര്‍

300 ഏക്കര്‍ ഭൂമി പണം നല്‍കി വാങ്ങി സ്വാഭാവിക വനമാക്കി മാറ്റി ദമ്പതികള്‍

രണ്ട് സംഭവങ്ങള്‍ അമേരിക്കയില്‍ വസിച്ചിരുന്നു പമേലയുടേയും അനില്‍ കെ മല്‍ഹോത്രയുടേയും ജീവിതം മാറ്റിമറിച്ചു. അവരുടെ മാത്രമല്ല കര്‍ണാടകയിലെ ഒരു പ്രദേശത്തിന്റേയും. ഒന്ന് അവരുടെ ഹണിമൂണ്‍ ട്രിപ്പും രണ്ടാമത്തേത് മല്‍ഹോത്രയുടെ അച്ഛന്റെ മരണവും. പ്രകൃതിക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച അവര്‍ കര്‍ണാടകയില്‍ 300 ഏക്കറോളം ഭൂമി സ്വന്തമായി വാങ്ങി അതിനെ സ്വാഭാവിക വനമാക്കി മാറ്റി. ഇവിടെ ആനയും പുലിയും മാനുമൊക്കെ മേഞ്ഞു നടക്കുന്നു. ഒരു പക്ഷേ അവരുടേത് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വന്യമൃഗ സങ്കേതമാകും. അവരുടെ 25 വര്‍ഷത്തെ അധ്വാനത്തെ കുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/C52TGs

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍