UPDATES

എഡിറ്റര്‍

ഇറക്കുമതി ചെയ്ത ഹമ്മര്‍ ധോണിയ്ക്ക് കൊടുത്ത പണി

ക്രിക്കറ്റ് താരം എംഎസ് ധോനിയുടെ  വാഹനപ്രേമത്തെക്കുറിച്ച് ക്രിക്കറ്റ് പ്രേമികള്‍ക്കെല്ലാം അറിവുള്ളതാണ്. സൂപ്പര്‍ കാറുകളുടെ ഒരു ശേഖരം തന്നെയാണ് ധോനിയുടെ ഗാരേജ്. 2009ല്‍ ഇതിലേക്ക് ഒരു ഹമ്മര്‍ കൂടി എത്തിയിരുന്നു, പൂര്‍ണ്ണമായും വിദേശത്ത് നിര്‍മ്മിച്ചതായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ ധോണിയ്ക്കൊരു പണി കൊടുത്തിരിയ്ക്കുകയാണ് ഹമ്മര്‍. വാഹനം രജിസ്റ്റര്‍ ചെയ്തപ്പോള്‍ ക്ലര്‍ക്ക് ചെയ്ത തെറ്റിന് ധോണി പിഴയടയ്ക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/dnel3T

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍