UPDATES

എഡിറ്റര്‍

ലോകം മുഴുവന്‍ പറന്നു ബിയര്‍ കുടിക്കാന്‍ താല്‍പ്പര്യമുണ്ടോ, 8 ലക്ഷം രൂപ ശമ്പളത്തോടെ

കാശു കൊടുത്ത് ബിയര്‍ വാങ്ങി കുടിക്കുന്നത് സാധാരണമാണ്. എന്നാല്‍ ബിയര്‍ കുടിക്കുന്നതിന് ഇങ്ങോട്ട് കാശു കിട്ടിയാലോ, ഏകദേശം എട്ടു ലക്ഷത്തോളം. ലോകത്തങ്ങോളമിങ്ങോളമുള്ള ബ്രൂവറികളിലേക്കുള്ള യാത്രയും ചെലവും പുറമേ. ജോലി ബിയര്‍ ടെസ്റ്റിംഗ്. അമേരിക്കന്‍ കമ്പനിയായ വേള്‍ഡ് ഓഫ് ബീര്‍ എന്ന കമ്പനിയിലാണ് ബിയര്‍ ടെസ്റ്ററിന്റെ ഇന്റെന്‍ഷിപ്പ് വേക്കന്‍സിയുള്ളത്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/a0r4l5

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍