അഴിമുഖം പ്രതിനിധി
നാവിഗേഷന്‍ ആപ്പ്ളിക്കേഷന് ആയ ഗൂഗിള്‍ മാപ്പില്‍ ജെഎന്‍യുവിനെ അടയാളപ്പെടുത്തിയിരിക്കുന്നത് ദേശവിരുദ്ധര്‍ എന്ന കീ വേര്‍ഡില്‍. ടെക് ഭീമന് ഗൂഗിള്‍ വരുത്തിയ പിഴവ് സര്‍വകലാശാലാ വിദ്യാര്‍ഥികളെ ക്രുദ്ധരാക്കിയിട്ടുണ്ട്. ദേശവിരുദ്ധര്‍, ദേശദ്രോഹം എന്നിങ്ങനെയുള്ള ടാഗുകള്‍ ആണ് ജെഎന്‍യുവിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്.