UPDATES

എഡിറ്റര്‍

ദി ഇന്‍ഡിപെന്‍ഡന്‍റ് പ്രിന്‍റ് എഡീഷന്‍ അവസാനിപ്പിച്ചു

ലണ്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധമായ ‘ദി ഇന്‍ഡിപെന്‍ഡന്‍റ്’ ദിനപത്രം അതിന്റെ പ്രിന്‍റ് എഡീഷന്‍ അവസാനിപ്പിച്ചു. 1986-ല്‍ ആരംഭിച്ച പത്രത്തിന്റെ അവസാന പ്രതി ശനിയാഴ്ചയായിരുന്നു പുറത്തിറങ്ങിയത്. മുന്‍ സൌദി രാജാവിനെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ബ്രിട്ടീഷ് ബന്ധവും ഉണ്ടെന്ന എക്സ്ക്ലൂസീവ് വാര്‍ത്തയും അവസാന പ്രതിയില്‍ ഉണ്ട്. ഇനി ഓണ്‍ലൈന്‍ എഡീഷന്‍ മാത്രമാകും പത്രത്തിന് ഉണ്ടാവുക. മറ്റുള്ളവരും വൈകാതെ തങ്ങളുടെ പാത സ്വീകരിക്കുമെന്നാണ് പത്രം അഭിപ്രായപ്പെട്ടിരിക്കുന്നത്. കൂടുതല്‍ വായനയ്ക്ക്… 

http://www.theguardian.com/media/2016/mar/26/eagle-dares-independent-newspaper-final-print-edition-scoop

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍