UPDATES

എഡിറ്റര്‍

വിരാട് കോഹ്ലിയുടെ ഏറ്റവും മികച്ച അഞ്ച് ഏകദിന ചേസുകള്‍

അഴിമുഖം പ്രതിനിധി

ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന ടി20 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന അത്യന്തം ആവേശകരമായ മത്സരത്തില്‍ ഓസ്‌ത്രേലിയക്ക് എതിരെ പുറത്താകാതെ 82 റണ്‍സെടുത്ത് വിരാട് കോഹ്ലി ഇന്ത്യയെ വിജയത്തിലും സെമിഫൈനലിലും എത്തിച്ചു. ഓസ്‌ത്രേലിയയുടെ 160 റണ്‍സിനെ പിന്തുര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ ലക്ഷ്യം മറികടക്കില്ലെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ കത്തിക്കയറിയ കോഹ്ലി ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. റണ്‍മലകള്‍ താണ്ടുന്നതില്‍ കോഹ്ലിയ്ക്ക് പ്രത്യേക വിരുതും ആവേശമുണ്ട്. കോഹ്ലിയുടെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് ഏകദിന ചേസുകളെ കുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/GDx9mo

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍