UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്

പേരാമ്പ്ര സ്വദേശി കെ ശശികുമാറിന്റെ വീടിന് നേരെയാണ് ബോംബേറുമ്ടായത്. 11.30 ഓടെയാണ് ബോംബേറുണ്ടായത്

മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്. പേരാമ്പ്ര സ്വദേശി കെ ശശികുമാറിന്റെ വീടിന് നേരെയാണ് ബോംബേറുമ്ടായത്. 11.30 ഓടെയാണ് ബോംബേറുണ്ടായത്. രണ്ട് സ്റ്റീല്‍ ബോംബുകളാണ് എറിഞ്ഞത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമല്ലെന്നും ആക്രമണത്തിന് കാരണമെന്തെന്ന് അറിയില്ലെന്നുമാണ് ശശികുമാര്‍ പ്രതികരിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍