UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പണത്തിനും സ്വാധീനത്തിനും വഴങ്ങുന്നവരല്ല ഞങ്ങള്‍; ജയസൂര്യയെ വിമര്‍ശിച്ച് സംവിധായകന്‍ മോഹന്‍

അഴിമുഖം പ്രതിനിധി

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം നടന്‍ ജയസൂര്യയുടെ പ്രതികരണം നികൃഷ്ടമെന്ന് സംസ്ഥാന ജൂറി അധ്യക്ഷന്‍ മോഹന്‍.തനിക്ക് അഭിനയിക്കാന്‍ മാത്രമേ അറിയൂ എന്ന ജയസൂര്യയുടെ പ്രതികരണത്തിനര്‍ത്ഥം തങ്ങള്‍ സ്വാധീനത്തിനോ പണത്തിനോ വഴങ്ങുമെന്നാണോ എന്നു മോഹന്‍ ചോദിച്ചു. ദേശീയ അവാര്‍ഡിന് ചാര്‍ലി ഉണ്ടാകാതെ പോയതില്‍ നിരാശയുണ്ട് എന്നും  ചാര്‍ളി അവാര്‍ഡിന് പോയിരുന്നെങ്കില്‍ ദുല്‍ഖര്‍- അമിതാഭ് ബച്ചന്‍ മത്സരം നടന്നേനെയെന്നും മോഹന്‍ പറയുന്നു. ബാഹുബലിക്ക് അവാര്‍ഡ് നല്‍കിയത് ദയനീയമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍