UPDATES

എഡിറ്റര്‍

വിമാനയാത്രയ്ക്കിടെ യോഗ ചെയ്‌താല്‍ ഇങ്ങനെയിരിക്കും

അഴിമുഖം പ്രതിനിധി

യോഗചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ അത് വിമാനത്തിലായാലോ? കൊറിയക്കാരനായ ഹയോങ്തെയുടെ അവസ്ഥ വരും. ഹോണോലുലുവില്‍നിന്ന് ജപ്പാനിലേക്ക് പറന്ന യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് കക്ഷി യോഗാഭ്യാസം നടത്തിയത്. ഒടുക്കം  25,000 ഡോളറിന്റെ ജാമ്യത്തില്‍ പുറത്തിറങ്ങേണ്ടി വന്നു. വിശദമായി വായിക്കാം

http://goo.gl/UWriyi

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍