കഴിഞ്ഞ ഓഗസ്തില്‍ കേന്ദ്ര സര്‍ക്കാര്‍ 857 പോണ് സൈറ്റുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. എന്നാല്‍ പിന്നീടത് പിന്‍വലിക്കുകയും കുട്ടികളുടെ പോണില് മാത്രമായി നിരോധനം ചുരുക്കുകയും ചെയ്തു. എന്നാല്‍ പോണ്‍സൈറ്റായ പോണ്‍ഹബ്ബിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യാക്കാര്‍ക്കിഷ്ടം ദേശി പോണുകളാണെന്നാണ്. കൂടുതല്‍ അറിയാന്‍ വായിക്കുക.