2000ത്തോളം അഭിനേതാക്കളില്‍ നിന്നാണ് ക്വീനിലെ പ്രധാന താരങ്ങളെ തെരഞ്ഞെടുത്തതെന്ന് പറഞ്ഞ ഡിജോ വീഡിയോ പുറത്ത് വിടുന്നതിലൂടെ ഓഡിഷന് വ്യാജമാണെന്ന പരാതികള്‍ക്ക് ഉത്തരമാകുമെന്നും പറഞ്ഞു
പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി തീയേറ്ററിൽ വലിയ വിജയം നേടിയ ചിത്രമാണ് ക്വീൻ . ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം ഇറങ്ങിയിട്ട് ഒരു വർഷം പിന്നിടുമ്പോൾ ചിത്രത്തിലെ താരങ്ങളെ തെരഞ്ഞെടുത്ത ഓഡിഷന് വീഡിയോ സംവിധായകനായ ഡിജോ സാമുഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് വൺ ഇയര്‍ ചലഞ്ച് എന്ന് പേരിലാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
2000ത്തോളം അഭിനേതാക്കളില്‍ നിന്നാണ് ക്വീനിലെ പ്രധാന താരങ്ങളെ തെരഞ്ഞെടുത്തതെന്ന് പറഞ്ഞ ഡിജോ വീഡിയോ പുറത്ത് വിടുന്നതിലൂടെ ഓഡിഷന് വ്യാജമാണെന്ന പരാതികള്‍ക്ക് ഉത്തരമാകുമെന്നും പറഞ്ഞു.