UPDATES

കായികം

ഇംഗ്ലണ്ട് പുറത്താക്കിയ കെവിന്‍ പീറ്റേഴ്‌സണ്‍ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍ കളിച്ചേക്കും ഇംഗ്ലണ്ട് പുറത്താക്കിയ കെവിന്‍ പീറ്റേഴ്‌സണ്‍ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍ കളിച്ചേക്കും ഇംഗ്ലണ്ട് പുറത്താക്കിയ കെവിന്‍ പീറ്റേഴ്‌സണ്‍ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍ കളിച്ചേക്കും

ദക്ഷിണാഫ്രിക്കയിലെ പീറ്റര്‍മാറ്റിസ്ബര്‍ഗില്‍ ജനിച്ചു. 16 വര്‍ഷം മുമ്പ് രാജ്യം വിടുകയും ഇംഗ്ലണ്ടിലെത്തുകയും ചെയ്ത കെവിന്‍ പീറ്റേഴ്‌സണ്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിലിടം നേടി. ഓസ്‌ത്രേലിയക്ക് എതിരായി 2005-ലെ ആഷസില്‍ അരങ്ങേറ്റം ഒടുവില്‍ 2014-ലെ ആഷസിലെ വന്‍തോല്‍വിയെ തുടര്‍ന്ന് ടീമിന് പുറത്ത്. എങ്കിലും 35 വയസ്സുള്ള കെവിന്‍ കരുതുന്നു തനിക്കൊരു പോരാട്ടത്തിനുള്ള ബാല്യമുണ്ടെന്ന്. ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീമില്‍ കളിച്ചേക്കുമെന്ന കിംവദന്തികളെ അദ്ദേഹം തള്ളുന്നുമില്ല. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/U9UcTN

More Posts

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍