UPDATES

എഡിറ്റര്‍

എന്റെ വളര്‍ച്ചയ്ക്ക് പ്രിയങ്ക ഗാന്ധിയുടെ ആവശ്യമില്ല; റോബര്‍ട്ട് വധേര എന്റെ വളര്‍ച്ചയ്ക്ക് പ്രിയങ്ക ഗാന്ധിയുടെ ആവശ്യമില്ല; റോബര്‍ട്ട് വധേര

രാഷ്ട്രീയമായി നിരവധി വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വധേര. എന്നാല്‍ ഈ വെല്ലുവിളികള്‍ നേരിടാനുള്ള കരുത്ത് തനിക്കുണ്ടെന്നും അതു തന്റെ പിതാവും കുടുംബവും പകര്‍ന്നു തന്നതാണെന്നും റോബര്‍ട്ട് വധേര പറയുന്നു. കോണ്‍ഗ്രസിന്റെ മരുമകന്‍ എന്ന പദവിയാണ് റോബര്‍ട്ട് വധേരയെ സംരക്ഷിക്കുന്നതെന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു വധേര തന്റെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ ഭാര്യയുടെ സഹായം ആവശ്യമില്ലെന്നു വ്യക്തമാക്കിയത്. രാജ്യം വിട്ടു പോകില്ലെന്നും വേണമെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും റോബര്‍ട്ട് വധേര പറയുന്നു. വിശദമായി വായിക്കുക; 

http://www.bangaloremirror.com/news/india/Ididnt-need-Priyanka-to-enhance-my-life-Robert-Vadra/articleshow/51828145.cms

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍