സ്ത്രീകളെ ദുര്മന്ത്രവാദിനിയായി മുദ്രകുത്തുക എന്നത് അവരുടെ ഭൂമിയും സ്വത്തും മറ്റും തട്ടിയെടുക്കുക, വ്യക്തി വൈരാഗ്യം തീര്‍ക്കുക, ലൈംഗികാഗ്രഹങ്ങള്ക്ക് വഴങ്ങാതിരുന്നതിന് പകരം വീട്ടുക തുടങ്ങിയവയ്ക്കുള്ള മാര്‍ഗ്ഗമാണ് അസമില്‍. 2000-ത്തിനുശേഷം രണ്ടായിരത്തിലധികം പേരെയാണ് ഇവിടെ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ കൊലപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഒരു കായികതാരത്തെ ഇതേ ആരോപണം ഉന്നയിച്ച് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന സംഭവുമുണ്ടായി. എന്നാല്‍ ഇതിന് എതിരെ പോരാടുന്ന ഒരു സ്ത്രീയുണ്ട് അസമില്‍. ബിരുബാല രാഫ. വര്‍ഷങ്ങളായി അവര്‍ നടത്തുന്ന പോരാട്ടത്തെ കുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക.