UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരവൂര്‍ വെടിക്കെട്ട് ദുരന്തം: മുഖ്യകരാറുകാരന്‍ കീഴടങ്ങി

അഴിമുഖം പ്രതിനിധി

പരവൂര്‍ വെടിക്കെട്ടിന്റെ മുഖ്യകരാറെടുത്ത കൃഷ്ണന്‍കുട്ടി കീഴടങ്ങി. പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് കൃഷ്ണന്‍ കുട്ടിയും ഭാര്യ അനാര്‍ക്കലിയും കീഴടങ്ങിയത്.

ഇവര്‍ എറണാകുളത്ത് ഉണ്ടെന്ന് അറിഞ്ഞ് ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ഞായറാഴ്ച കൊച്ചിയില്‍ എത്തിയിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല. ഇയാളുടെ സഹോദരനേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അവരെ ജാമ്യത്തില്‍ വിട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍