UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എറണാകുളത്ത് പത്തു വയസ്സുകാരന്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

എറണാകുളത്ത് പത്ത് വയസ്സുകാരനെ കുത്തിക്കൊന്നു. രാവിലെ പാല്‍ വാങ്ങി തിരികെ വരുമ്പോഴാണ് അഞ്ചാം ക്ലാസ്സുകാരനായ റിച്ചിയെ അയല്‍വാസിയായ അജി ദേവസ്യ എന്നയാള്‍ കുത്തിക്കൊന്നത്.

പരിക്കേറ്റ റിച്ചിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അജി ദേവസ്യ മാനസികരോഗിയാണെന്ന് പൊലീസ് അറിയിച്ചു.

മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍