ജവഹര്‍ലാല്‍ നെഹ്‌റു ജയിലില്‍ നിന്നും മകള്‍ ഇന്ദിരയ്ക്ക് അയച്ച കത്തുകള്‍ ഏറെ പ്രശസ്തമാണ്. ഇന്‍ഫോസിസിന് ഒപ്പം വളര്‍ന്നു വന്ന തന്റെ മകള്‍ അക്ഷതയ്ക്ക് സ്ഥാപകനായ നാരായണ മൂര്‍ത്തി എഴുതിയ കത്തും ഏറെ ശ്രദ്ധിക്കപ്പെടുന്നു. തന്റെ ജീവിതത്തിലേക്ക് അക്ഷതയുടെ കടന്നുവരവ് ഉണ്ടാക്കിയ മാറ്റങ്ങളും താന്‍ പഠിപ്പിച്ച പാഠങ്ങളെ കുറിച്ചും അദ്ദേഹം എഴുതിയ കത്ത് വായിക്കാന്‍ സന്ദര്‍ശിക്കുക.