UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിര്‍ഭയയില്‍ പതിനേഴുകാരി ആത്മഹത്യ ചെയ്തു

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ ഹോമിലെ അന്തേവാസിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. മാര്‍ത്തണ്ഡം സ്വദേശിനിയായ കൃഷ്ണപ്രിയ(17) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യശ്രമം നടത്തിയ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ബൈപോളാര്‍ ഡിസോര്‍ഡര്‍ ബാധിതയായിരുന്നു പെണ്‍കുട്ടി. ഇന്നലെയാണ്‌ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പെണ്‍കുട്ടിയെ നിര്‍ഭയയ്ക്ക് കൈമാറിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍