UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരവൂര്‍ വെടിക്കെട്ട് ദുരന്തം; പ്രതികളായ ക്ഷേത്രം കമ്മിറ്റിക്കാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

അഴിമുഖം പ്രതിനിധി

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ടപകടത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് ചാര്‍ജ് ചെയ്തു. പ്രതികളായ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസ് എടുത്തിരിക്കുന്നത്. നേരത്തെ ഇവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കായിരുന്നു കേസ് ചാര്‍ജ് ചെയ്തിരുന്നത്. 12 കമ്മിറ്റി ഭാരവാഹികളില്‍ 10 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞമാസം 10 നായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്. 113 ഓളം മനുഷ്യജീവനാണ് അപകടത്തില്‍ പൊലിഞ്ഞത്. നിരോധന ഉത്തരവ് ലംഘിച്ചാണ് ക്ഷേത്രത്തില്‍ മത്സരക്കമ്പം നടത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍