UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ കാര്‍പ്പറ്റ് ഫാക്ടറിയില്‍ പൊട്ടിത്തെറി: 10 പേര്‍ മരിച്ചു

സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു. സമീപത്തുള്ള മൂന്ന് വീടുകളും തകര്‍ന്നു.

ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയില്‍ കാര്‍പ്പറ്റ് ഫാക്ടറിയുണ്ടായ പൊട്ടിത്തെറിയില്‍ 10 പേര്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ഇതിന്റെ ഒരു ഭാഗം പടക്ക നിര്‍മ്മാണശാലയായി ഉപയോഗിച്ച് വരുകയായിരുന്നു. സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു. സമീപത്തുള്ള മൂന്ന് വീടുകളും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഫോറന്‍സിക് വിദഗ്ധരും ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്) സംഘവും രംഗത്തുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍